അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നു.ഉപരോധം ബുദ്ധിശൂന്യത; ഇന്ത്യയുടെ കരുത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് ജെഫ്രി സാച്ച്സ്
ഭാരതത്തിന്റെ ഇച്ഛാശക്തിക്കും നയതന്ത്ര ചാതുര്യത്തിനും മുന്നിൽ ലോകശക്തിയായ അമേരിക്ക പരാജയം സമ്മതിച്ചിരിക്കുന്നു. യുഎസ്–ഇന്ത്യ വ്യാപാര തർക്കത്തിൽ വാഷിംഗ്ടൺ പിന്നോട്ടുപോയത് നരേന്ദ്ര മോദി സർക്കാരിന്റെ വൻ വിജയമാണെന്ന് പ്രശസ്ത ...








