Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നു.ഉപരോധം ബുദ്ധിശൂന്യത; ഇന്ത്യയുടെ കരുത്തിന് മുന്നിൽ  മുട്ടുമടക്കിയെന്ന് ജെഫ്രി സാച്ച്സ്

by Brave India Desk
Feb 4, 2026, 10:43 am IST
in India
Share on FacebookTweetWhatsAppTelegram

ഭാരതത്തിന്റെ  ഇച്ഛാശക്തിക്കും നയതന്ത്ര ചാതുര്യത്തിനും മുന്നിൽ ലോകശക്തിയായ അമേരിക്ക പരാജയം സമ്മതിച്ചിരിക്കുന്നു. യുഎസ്–ഇന്ത്യ വ്യാപാര തർക്കത്തിൽ വാഷിംഗ്ടൺ പിന്നോട്ടുപോയത് നരേന്ദ്ര മോദി സർക്കാരിന്റെ വൻ വിജയമാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ജെഫ്രി സാച്ച്സിൻ്റെ നിരീക്ഷണം. ഈ വ്യാപാര പുനഃക്രമീകരണം (Trade Reset) അമേരിക്കയുടെ ആധിപത്യം വിളിച്ചോതുന്ന ഒന്നല്ല, മറിച്ച് സ്വയംപര്യാപ്തമായ ഇന്ത്യയെ നേരിടുന്നതിൽ വൈറ്റ് ഹൗസിനുണ്ടായ വീഴ്ചയുടെ തുറന്നുകാട്ടലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഭാരതത്തിന് മേൽ ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ച ട്രംപിന്റെ നീക്കം ‘ബുദ്ധിശൂന്യം’ എന്നാണ് സാച്ച്സ് വിശേഷിപ്പിച്ചത്. ഭാരതം റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഇന്ത്യ അത്തരമൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. “അമേരിക്കൻ സർക്കാരിന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കരുത്, അവ വെറും വിഡ്ഢിത്തങ്ങളാണ്,” സാച്ച്സ് പറഞ്ഞു.

Stories you may like

ആണവോർജ്ജത്തിൽ ഇന്ത്യയുടെ കുതിപ്പ് ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ; ഇന്ത്യൻ ആണവോർജ്ജ പദ്ധതി രണ്ടാം ഘട്ടം പിന്നിട്ടു

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

അമേരിക്ക മുന്നോട്ടുവെച്ച പല അവകാശവാദങ്ങളെയും തള്ളിക്കളഞ്ഞ സാച്ച്സ്, ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ ഭാരതം കെട്ടിപ്പടുത്ത വൈവിധ്യമാർന്ന വ്യാപാര പങ്കാളിത്തങ്ങൾ അമേരിക്കയുടെ വിലപേശൽ ശേഷിയെ പാടെ ഇല്ലാതാക്കി. യൂറോപ്യൻ യൂണിയനുമായുള്ള നിർണ്ണായക വ്യാപാര കരാറും ബിആർഐസിഎസ് (BRICS) രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധവും  ഇന്ത്യയ്ക്ക് കരുത്തായി. ഒരു പ്രത്യേക രാജ്യത്തെ മാത്രം ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കെല്പുള്ള ഇന്ത്യയെ വിരട്ടാൻ നോക്കിയത് അമേരിക്കയുടെ പക്കൽ വന്ന വലിയ അബദ്ധമാണെന്നും അദ്ദേഹം പരിഹസിച്ചു.

ഭാരതം ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും ഈ നൂറ്റാണ്ടിന്റെ പകുതിയോടെ അമേരിക്കയെ പിന്നിലാക്കുമെന്നും സാച്ച്സ് പ്രവചിച്ചു. ബിആർഐസിഎസ് (BRICS) രാജ്യങ്ങളുടെ മുന്നേറ്റം അമേരിക്കയെ വിറപ്പിക്കുകയാണ്. ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്ന ഈ സഖ്യത്തിൽ ഭാരതം നിർണ്ണായക പങ്ക് വഹിക്കുന്നു. “ഭാരതം ഒരു ലോകനേതാവാണ്, ഒരു സൂപ്പർ പവർ ആണ്. വിശ്വസിക്കാൻ കൊള്ളാത്ത ഒരു പങ്കാളിയുമായി ഇന്ത്യക്ക് തന്ത്രപരമായ സഖ്യം ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

. അമേരിക്കൻ വിപണിയിലെ തടസ്സങ്ങൾ നീങ്ങിയതോടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുതിയ ഉണർവ് ലഭിക്കും.  ഇത് വെറുമൊരു വ്യാപാര കരാറല്ല, മറിച്ച് ആഗോള ക്രമത്തിൽ ഭാരതത്തിന്റെ സ്ഥാനം മാറ്റിയെഴുതപ്പെട്ട നിമിഷമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Tags: Jeffrey Sachs
ShareTweetSendShare

Latest stories from this section

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഭർത്താവിന് 40, എനിക്ക് 19; പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; ഹൈക്കോടതിയുടെ നിർണായക വിധി ഇങ്ങനെ!

Discussion about this post

Latest News

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമല വിധി തെറ്റ്, അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; സുപ്രീംകോടതിയിൽ ആചാര സംരക്ഷണത്തിനായി ഉറച്ചുനിന്ന് കേന്ദ്ര സർക്കാർ

ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; സൂര്യവംശിയെ തളക്കാൻ ആ താരം വേണമെന്ന് സൈമൺ ഡൗൾ, യുവ വീര്യത്തെ തടഞ്ഞില്ലെങ്കിൽ ഇന്ന് മുംബൈക്ക് കരയാം

ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; സൂര്യവംശിയെ തളക്കാൻ ആ താരം വേണമെന്ന് സൈമൺ ഡൗൾ, യുവ വീര്യത്തെ തടഞ്ഞില്ലെങ്കിൽ ഇന്ന് മുംബൈക്ക് കരയാം

ആണവോർജ്ജത്തിൽ ഇന്ത്യയുടെ കുതിപ്പ് ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ; ഇന്ത്യൻ ആണവോർജ്ജ പദ്ധതി രണ്ടാം ഘട്ടം പിന്നിട്ടു

ആണവോർജ്ജത്തിൽ ഇന്ത്യയുടെ കുതിപ്പ് ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ; ഇന്ത്യൻ ആണവോർജ്ജ പദ്ധതി രണ്ടാം ഘട്ടം പിന്നിട്ടു

ചെന്നൈയിൽ നിന്ന് പോകുന്നവർ ഹീറോകൾ, വരുന്നവർ വില്ലന്മാർ; സിഎസ്‌കെയുടെ ‘നേതൃത്വ പ്രതിസന്ധി’ തുറന്നുകാട്ടി മുൻ താരം; ശരിവെച്ച് ആരാധകരും

ചെന്നൈയിൽ നിന്ന് പോകുന്നവർ ഹീറോകൾ, വരുന്നവർ വില്ലന്മാർ; സിഎസ്‌കെയുടെ ‘നേതൃത്വ പ്രതിസന്ധി’ തുറന്നുകാട്ടി മുൻ താരം; ശരിവെച്ച് ആരാധകരും

അവനെ ഇനി ആർക്കും മാറ്റിനിർത്താനാവില്ല; അയാളെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ദിനേശ് കാർത്തിക്; സെലക്ടർമാർക്ക് മുന്നിൽ കടുപ്പമേറിയ ചോദ്യമായി താരം

അവനെ ഇനി ആർക്കും മാറ്റിനിർത്താനാവില്ല; അയാളെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ദിനേശ് കാർത്തിക്; സെലക്ടർമാർക്ക് മുന്നിൽ കടുപ്പമേറിയ ചോദ്യമായി താരം

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies