കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡർ ഖാരി യാസിം ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഖാരി യാസിം ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ അവന്തിപൊരയിലായിരുന്നു ഏറ്റുമുട്ടൽ. ത്രാലിലെ ...