പാരിസ് ഒളിമ്പിക്സിൽ നിന്നും പിന്മാറി ലോക ഒന്നാം നമ്പർ ടെന്നീസ് താരം ജാനിക് സിന്നർ
പാരിസ് : പാരീസ് ഒളിമ്പിക്സിൽ നിന്നും ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ ജാനിക് സിന്നർ പിന്മാറി. ജാനിക് സിന്നറിന്റെ ആദ്യ ഒളിമ്പിക്സ് മത്സരമായിരുന്നു പാരിസിൽ നടക്കേണ്ടിയിരുന്നത്. ...