“അന്നും ഇതേ പോലെ തിരഞ്ഞിരുന്നെങ്കില്‍ എന്റെ മകളേയും……,” ; അബിഗേലിനെ തിരികെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ജസ്‌നയുടെ പിതാവ്
കോട്ടയം: കൊല്ലം പൂയപ്പള്ളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് എരുമേലിയില്‍ കാണാതായ ജസ്നയുടെ പിതാവ് ജെയിംസ്. കുട്ടിയെ കാണാതായപ്പോള്‍ ...