Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“അന്നും ഇതേ പോലെ തിരഞ്ഞിരുന്നെങ്കില്‍ എന്റെ മകളേയും……,” ; അബിഗേലിനെ തിരികെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ജസ്‌നയുടെ പിതാവ്

by Brave India Desk
Nov 29, 2023, 07:11 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: കൊല്ലം പൂയപ്പള്ളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് എരുമേലിയില്‍ കാണാതായ ജസ്നയുടെ പിതാവ് ജെയിംസ്. കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ പ്രാര്‍ത്ഥനയിലായിരുന്നുവെന്നും തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“കൊച്ചിനെ കാണാതായി എന്നറിഞ്ഞ ആ സമയം ഞാന്‍ എന്റെ മകള്‍ ജസ്നയെ ഓര്‍ത്തു. രാത്രി മുഴുവന്‍ ആ വിഷമത്തിലായിരുന്നു. ഒട്ടും ഉറങ്ങിയില്ല. മുഴുവന്‍ സമയവും ഞാന്‍ ടി.വി കണ്ടു കൊണ്ടിരുന്നു. കൊച്ചിനെ തിരിച്ചുകിട്ടണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴാണ് കുട്ടിയെ തിരിച്ചു കിട്ടിയെന്ന് അറിഞ്ഞത്. വളരെയധികം സന്തോഷമുണ്ട്”, ജെയിംസ് വ്യക്തമാക്കി.

Stories you may like

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

വ്യാജവാര്‍ത്തകളൊന്നും പുറത്ത് വിടാതെ കൃത്യമായ അന്വേഷണം നടത്തി. കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി ആ കൊച്ചിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അന്വേഷിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് കൊച്ചിനെ കിട്ടിയത്. പക്ഷെ ഇതുപോലൊരു അന്വേഷണം അന്ന് ജസ്നയുടെ കാര്യത്തില്‍ ഉണ്ടായില്ല. അന്ന് ഒരുപാട് വ്യാജവാര്‍ത്തകള്‍ വരികയും അന്വേഷണം വഴി തെറ്റിക്കുകയും ചെയ്തു. അതുകൊണ്ടാണ് നമുക്ക് ഇതുവരെ ജസ്നയെ കിട്ടാതെ പോയതെന്നും പിതാവ് ജെയിംസ് ചൂണ്ടിക്കാട്ടി.

ആ വീട്ടുകാരുടെ നമ്പറുണ്ടേല്‍ ഞാന്‍ വിളിക്കും. അവരെ കാണാന്‍ പോകാനിരിക്കുകയാണ്. ഇതേ അവസ്ഥയിലൂടെ കടന്നു പോയവര്‍ക്ക് മാത്രമേ ആ വേദന എന്താണെന്ന് മനസിലാകൂ. അല്ലാത്തവര്‍ പുറത്ത് നിന്ന് വിമര്‍ശനങ്ങളും അവരവരുടെ ഭാവനയ്ക്കൊപ്പിച്ച് കഥകളും മെനയും. അതാണ് ജസ്നയ്ക്ക് സംഭവിച്ചത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 മാര്‍ച്ച് 22-നാണ് എരുമേലി വെച്ചൂച്ചിറ സ്വദേശി ജസ്ന ജെയിംസിനെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്ക് പോവുകയാണ് എന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ നിന്നും ഓട്ടോയില്‍ മുക്കൂട്ടുതറയില്‍ എത്തിയതിനും കൂട്ടുതറയില്‍ നിന്ന് ബസ്സില്‍ എരുമേലി എത്തിയതിനും പോലീസിന് തെളിവു ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് എങ്ങോട്ട് പോയി എന്ന് ഇന്നും ആര്‍ക്കും അറിയില്ല.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. പിന്നീട് 2021 ഫെബ്രുവരിയില്‍ ജസ്ന കേസ് സി.ബി.ഐ. ഏറ്റെടുത്തു. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് നിലവില്‍ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്നത്. കൊല്ലത്തെ അബിഗേലിനെ പോലെ തന്റെ മകളും തിരിച്ചുവരും എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും ആ പിതാവ് പ്രതികരിച്ചു.

Tags: Abigel Sara Rejijesna james
Share1TweetSendShare

Latest stories from this section

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

Discussion about this post

Latest News

അന്ന് കുഞ്ചാക്കോ ബോബന് പിണഞ്ഞ ആ അബദ്ധം ശ്രദ്ധിച്ചിരുന്നോ? ഗൗരവമേറിയ രംഗത്തിനിടയിലെ ചിരി, സോഷ്യൽ മീഡിയയിൽ വൈറൽ

അന്ന് കുഞ്ചാക്കോ ബോബന് പിണഞ്ഞ ആ അബദ്ധം ശ്രദ്ധിച്ചിരുന്നോ? ഗൗരവമേറിയ രംഗത്തിനിടയിലെ ചിരി, സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യയ്ക്ക് എട്ടിന്റെ പണി; ഫിറ്റ്‌നസ് ഇല്ലാതെ പറന്നത് 8 തവണ! ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ; യാത്രക്കാരുടെ ജീവൻ വെച്ച് കളിച്ചതിന് തിരിച്ചടി

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ഒരു മാസം ട്രെയിനിംഗ് തന്നാൽ മതി, ആ താരത്തെ ഞാൻ ഇനിയും പുറത്താക്കും; പഴയ പോരാട്ടവീര്യം ഓർത്തെടുത്ത് ഇർഫാൻ

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies