‘ആര്‍എസ്എസ് നേതാവിനെ പ്രണയിച്ച കൃസ്ത്യാനി പെണ്‍കുട്ടി’: -നവമാധ്യമങ്ങള്‍ ആഘോഷമാക്കിയ സുശില്‍ കുമാര്‍ മോദിയുടെ ജീവിതം
പറ്റ്‌ന : സുശീല്‍ കുമാര്‍ മോദി ബീഹാര്‍ ഉപമുഖ്യമന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ പ്രണയകഥ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. ബീഹാറിലെ ബിജെപി രാഷ്ട്രീയത്തിലെ പ്രമുഖനാണ് ആര്‍എസ്എസുകാരനായ സുശില്‍ കുമാര്‍ മോദി. നിതീഷ് ...