ഇന്ധനം തീരാറായ വിമാനത്തിന്റെ ലാന്‍ഡിങ്: പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡല്‍ഹി: ദോഹ കൊച്ചി ജെറ്റ് എയര്‍വെയ്‌സ് വിമാനം ഇന്ധനം തീരാറായ അവസ്ഥയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയ സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. സുരക്ഷാ നിബന്ധനകള്‍ ലംഘിച്ചതിന് ...