ജെറ്റ് സ്‌കീയിങ്ങിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു; രണ്ട് വിനോദസഞ്ചാരികൾ വെടിയേറ്റ് മരിച്ചു
റാബത്ത് (മൊറോക്കോ): ജെറ്റ് സ്‌കീയിങ്ങിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൊറോക്കോ - ഫ്രഞ്ച് പൗരന്‍മാരായ ...