അനധികൃത ഹാൾ മാർക്ക് മുദ്രയെന്ന് ആരോപണം; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളിൽ റെയ്ഡ്
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ റെയ്ഡ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരാണ് റെയ്ഡ് നടത്തിയത്. അനധികൃതമായി ഹാൾ മാർക്ക് മുദ്രകൾ സ്വർണ്ണാഭരണങ്ങളിൽ ...