കൈകോർത്ത് പാകിസ്താനും ബംഗ്ലാദേശും; പാക് യുദ്ധവിമാനങ്ങൾ ഇനി ബംഗ്ലാദേശിലേക്ക്
ഇസ്ലാമാബാദ്; പാകിസ്താനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ ബംഗ്ലാദേശ് വാങ്ങാൻ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് പാകിസ്താൻ എയർ ചീഫ് മാർഷലും ബംഗ്ലാദേശ് എയർ ചീഫ് മാർഷലും ...








