എട്ടുലക്ഷം കടം വാങ്ങി വാടകയ്ക്കെടുത്ത എയർ ആംബുലൻസ് തകർന്നു; ഒരു കുടുംബം ഒന്നടങ്കം ഇല്ലാതായി!
മെച്ചപ്പെട്ട ചികിത്സയ്ക്കായി എട്ടുലക്ഷം രൂപ കടം വാങ്ങി വാടകയ്ക്കെടുത്ത എയർ ആംബുലൻസ് തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം ഏഴുപേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ചത്ര ജില്ലയിലെ സിമരിയയിൽ ...








