പാക് അധിനിവേശ കശ്മീർ പ്രളയത്തിലേക്ക് ; ഝലം നദിയിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയുമായി പാകിസ്താൻ
ശ്രീനഗർ : ഝലം നദിയിലെ ജലനിരപ്പ് വൻതോതിൽ ഉയർന്നതിൽ പാകിസ്താനിൽ കടുത്ത ആശങ്ക. പാക് അധിനിവേശ കശ്മീരിൽ പ്രളയസമാനമായ സാഹചര്യം ആണ് നിലവിലുള്ളത്. മുസാഫറാബാദ് മേഖലയിലെ ഝലം ...