കരിയറിൽ അടുത്ത നേട്ടം സ്വന്തമാക്കി ജുലൻ ഗോസ്വാമി; 200 ഏകദിനങ്ങൾ കളിക്കുന്ന രണ്ടാമത്തെ വനിതാ ക്രിക്കറ്റർ
ഓക്ക്ലൻഡ്: ഏകദിനത്തിൽ 250 വിക്കറ്റ് തികയ്ക്കുന്ന ആദ്യ വനിതാ ബൗളർ എന്ന റെക്കോർഡിന് പിന്നാലെ കരിയറിൽ പുതിയ നേട്ടവുമായി ഇന്ത്യൻ താരം ജുലൻ ഗോസ്വാമി. 200 ഏകദിനങ്ങൾ ...







