അസമിന്റെ തേയില വ്യവസായ പൈതൃകം ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ ‘ജുമോയിർ ബിനന്ദിനി 2025’ ; ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഗുവാഹത്തിയിൽ
ദിസ്പൂർ : പ്രകൃതിദത്തമായ കാർഷികവിളകൾ കൊണ്ട് സമ്പന്നമായ ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിനും തങ്ങളുടെ തനതായ കാർഷിക, വ്യാവസായിക പാരമ്പര്യങ്ങൾ ഉണ്ട്. വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസം ...