യുവ സംവിധായകന് ജിബിറ്റ് ജോര്‍ജ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
കൊച്ചി: യുവ സംവിധായകന് ജിബിറ്റ് ജോര്‍ജ് (31) ഹൃദയാഘാതം മൂലം മരിച്ചു. കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജിബിറ്റ്. ലോക്ക്ഡൗണിന് ഒരാഴ്ച മുന്‍പാണ് കോഴിപ്പോര് റിലീസ് ചെയ്തത്. ...