കൊച്ചി: യുവ സംവിധായകന് ജിബിറ്റ് ജോര്‍ജ് (31) ഹൃദയാഘാതം മൂലം മരിച്ചു. കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജിബിറ്റ്.
ലോക്ക്ഡൗണിന് ഒരാഴ്ച മുന്‍പാണ് കോഴിപ്പോര് റിലീസ് ചെയ്തത്. ജിബിറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
2016-ല്‍ പുറത്തിറങ്ങിയ ഫൈനല്‍ കവര്‍ എന്ന ഷോര്‍ട്ട് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.
Discussion about this post