jignesh mewani

മെഹ്സാനയില്‍ അനുമതിയില്ലാതെ റാലി നടത്തി: ജിഗ്‌നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മൂന്നുമാസം തടവ് ശിക്ഷ വിധിച്ച് കോടതി

മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയില്‍ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയ സംഭവത്തില്‍ ജിഗ്‌നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മൂന്നുമാസം തടവ് ശിക്ഷ. മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ...

ആദ്യം ജാമ്യം, പിന്നാലെ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് മേവാനിയുടെ ...

ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനി അറസ്റ്റില്‍

ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനി അറസ്റ്റ് ചെയ്തു. പാലന്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അസം പൊലീസ് ജിഗ്‌നേഷ് ...

സിപിഐ നേതാവ് കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം ഇന്ന് ; രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താ സമ്മേളനം

ഡൽഹി: സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗം കനയ്യ കുമാറും, ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും. കനയ്യയുടെ കോൺഗ്രസ് പ്രവേശനം ഇന്ന് മൂന്ന് ...

Gujrat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday.
Express photo by Renuka Puri

റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകനോട് ഇറങ്ങി പോകാന്‍ ആക്രോശിച്ച് ജിഗ്‌നേഷ് മെവാനി; പറ്റില്ലെങ്കില്‍ താങ്കള്‍ ഇറങ്ങിപൊയ്‌ക്കോളുവെന്ന് വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍, നാണം കെട്ട് മേവാനി ഇറങ്ങി പോയി

ജിഗ്‌നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്‌നേഷ് ഇറങ്ങി പോയി. റിപ്പബ്ലിക് ടിവിയുടെ മാധ്യമ ...

Gujrat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday.
Express photo by Renuka Puri

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികയ്ക്കില്ലെന്ന്‌ ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികയ്ക്കില്ലെന്ന്‌ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഇന്ത്യാ ടുഡെയ്ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് മേവാനിയുടെ അവകാശവാദം. പൊതു ...

എസ്ഡിപിഐയില്‍ നിന്ന് സാമ്പത്തീകസഹായം ലഭിച്ചതിനെ ന്യായീകരിച്ച് ജിഗ്നേഷ് മേവാനി.”എന്തുകൊണ്ട് എസ്ഡിപിഐ നിരോധിക്കുന്നില്ല എന്ന് ചോദ്യവും

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് നല്‍കി സഹായിച്ച എസ്ഡിപിഐയെ പിന്തുണച്ച് ഗുജറാത്തിലെ ബിജെപി വിരുദ്ധ നേതാവ് ജിഗ്നേഷ് മേവാനി. എസ്ഡിപിഐ എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ, മറ്റേതെങ്കിലും വിധ്വംസക ...

ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന വാദവുമായി ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വിയുണ്ടാകുമെന്ന വാദവുമായി രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവ് ജിഗ്‌നേഷ് മേവാനി. ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ശുദ്ധ ...

ജിഗ്‌നേഷ് മേവാനിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ജനുവരിയില്‍ സമരത്തിന്റെ ഭാഗമായി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് മേവാനിക്കും മറ്റ് ...

കോണ്‍ഗ്രസിന് പിന്തുണയില്ല, സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് മേവാനി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം ...

രാഹുലുമായി കൂടിക്കാഴ്ച്ചക്കില്ലെന്ന് ജിഗ്‌നേഷ് മേവാനി; ഗുജറാത്തിലെ വിശാലസഖ്യം തകര്‍ച്ചയിലേക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist