ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്തുവരുന്നു; ഐഎസ് വധു ഷമീമ ബീഗത്തെ ഇരയാക്കി ചിത്രീകരിച്ച് ഡോക്യുമെന്ററി; ബ്രിട്ടനിൽ പ്രതിഷേധം; ചാനൽ സബ്‌സ്‌ക്രിപ്ഷൻ പുതുക്കില്ലെന്ന നിലപാടുമായി പ്രേക്ഷകർ
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അവഹേളിക്കുന്ന വിവാദ ഡോക്യുമെന്ററിക്ക് പിന്നാലെ ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്ത്. ഭീകരപ്രവർത്തനത്തിനായി സിറിയയിലേക്ക് പോയ ഐഎസ് വധു ഷമീമ ബീഗത്തെ ...