ദേഷ്യം വന്നാലും അവിടെ ഇരുന്നോണം, ഇല്ലെങ്കിൽ അഡോണിസ് ക്രീഡിനേയും സ്‌പൈഡർമാനേയും നേരിടേണ്ടി വരും; കുപ്രസിദ്ധമായ ഓസ്‌കർ സ്ലാപ്പ് വീണ്ടും ചർച്ചയാക്കി ജിമ്മി കിമ്മൽ
ലൊസാഞ്ചലസ്: 95ാമത് ഓസ്‌കർ പുരസ്‌കാര വിതരണം ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം ഓസ്‌കർ വേദിയെ ഞെട്ടിച്ച വിൽസ്മിത്തിന്റെ കുപ്രസിദ്ധമായ ഓസ്‌കർ സ്ലാപ്പ് ഇക്കുറിയും വേദിയിൽ ...