ഇങ്ങ് പോര് ഇവിടെ എല്ലാം സേഫാണ്..: വാട്‌സ്ആപ്പ് പൂട്ടുമോ?: ജിയോ സേഫ് പുറത്തിറക്കി അംബാനി; ഒരുവർഷം സൗജന്യം
മുംബൈ: വാട്‌സ്ആപ്പിനെ വെല്ലുന്ന പുതിയ ചാറ്റ് ആപ്ലിക്കേഷൻ പുറത്തിറക്കി ജിയോ. ജിയോ സേഫ് എന്നാണ് പേര്. ജിയോയുടെ 5ജി ക്വാണ്ടംസെക്വർ നെറ്റ് വർക്ക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കമ്മ്യൂണിക്കേൻ ...