തുടക്കത്തിലെ ജിയോ തരംഗത്തിന് മങ്ങല്‍; പരാതികളുമായി യൂസര്‍മാര്‍
സെപ്തംബര്‍ ഒന്നിന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മുതല്‍ ഇന്ത്യന്‍ ടെലികോം ലോകത്തെ താരം ആകര്‍ഷകമായ ഓഫറുകളുമായെത്തിയ റിലയന്‍സ് ജിയോ ആയിരുന്നു. മൂന്ന് മാസം അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും വോയ്‌സ് കോളും ...