ജിഷ വധക്കേസ് പ്രതിയ്ക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീര്‍ ഉല്‍ ഇസ്ലാമിന് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ...