ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനെതിരെ എൻഐഎയ്ക്ക് പരാതി
ആലുവ : ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ വ്യാജ പ്രചാരണം നടത്തിയ ക്യാംപസ് ഫ്രണ്ട് നേതാവിനെതിരെ പരാതി. കേരള പോലീസ്, സൈബര്‍ സെല്‍, എന്‍ഐഎ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ക്യാംപസ് ...