ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ശൃംഖലയ്ക്ക് വില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ‘ഹാക്ടിവിസ്റ്റ്’ ഗ്രൂപ്പ് അനോണിമസ്
റിലയന്‍സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ്. മാഡ് മീ നെറ്റ്വര്‍ക്കിലേക്ക് രണ്ട് ആപ്പുകള്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഹാക്കര്‍മാരായ അനോണിമസ് ...