ഭീകരരുമായി ബന്ധം; ജമ്മുകശ്മീരിൽ അദ്ധ്യാപകനും പോലീസുകാരനും ഉൾപ്പെടെ മൂന്ന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു
ഭീകരരുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ ജമ്മുകശ്മീരിൽ മൂന്ന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടതായി വിവരം. ജമ്മുകശ്മീർ ലെഫ്റ്റനനന്റ് ഗവർണർ മനോജ് സിൻഹയുടേതാണ് തീരുമാനം. ഒരു പോലീസ് കോൺസ്റ്റബിൾ,അദ്ധ്യാപകൻ,ഒരു വനംവകുപ്പ് ...








