ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി യു എസ് സഭ
വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ഔപചാരികമായി ആരംഭിക്കാൻ അനുവദിച്ച് യു എസ് സഭ. ഒരുവർഷമായി നടന്നുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഔദ്യോഗിക അന്വേഷണത്തിന് വോട്ടെടുപ്പിലൂടെ ...