എഎൻ ഷംസീർ, ആയില്യം നാൾ; സ്പീക്കർക്കായി ക്ഷേത്രത്തിൽ ശത്രുസംഹാര അർച്ചന നടത്തിയത് കടുത്ത സിപിഎം പ്രവർത്തകൻ
കൊല്ലം: സ്പീക്കർ എഎൻ ഷംസീറിനെതിരെ ഗണപതി ക്ഷേത്രത്തിൽ പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡന്റ്. അസുരമംഗലം 2128 നമ്പർ കരയോഗത്തിൻറെ പ്രസിഡന്റും ഇടത് അനുഭാവിയുമായ അഞ്ചൽ ജോബ് ...