‘കമ്മീഷൻ വാങ്ങാൻ സിപിഎം അനുവദിച്ചിരുന്നു‘; ഇടത് മന്ത്രിമാരുടെ പേരിൽ സരിത നിരന്തരം ഫോൺ വിളിച്ചിരുന്നതായി നിയമന തട്ടിപ്പിന് ഇരയായവരുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ഇടത് മന്ത്രിമാരെ മറയാക്കി സരിത എസ് നായർ നടത്തിയ നിയമന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്മീഷൻ വാങ്ങി അനധികൃത നിയമനം നടത്താൻ സിപിഎം അനുവദിച്ചിട്ടുണ്ടെന്ന് ...