ജോധ്പൂര്‍ സംഘര്‍ഷം; രാജസ്ഥാന് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം
ഡല്‍ഹി: ജോധ്പൂര്‍ സംഘര്‍ഷത്തില്‍ രാജസ്ഥാന് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘര്‍ഷത്തില്‍ നൂറിലധികം പേരെ അറസ്റ്റ് ചെയ്തായി രാജസ്ഥാന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ 13 ...