ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും
കാലിഫോർണിയ : ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിളിൽ നിർണ്ണായകമായ നേതൃമാറ്റം. 15 വർഷമായി ആപ്പിളിനെ നയിക്കുന്ന ടിം കുക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനമൊഴിഞ്ഞു. ...








