ജോനാഥൻ റെയ്നോൾഡ്സ് ഡൽഹിയിൽ ; ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു
ന്യൂഡൽഹി : ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു. ഇരു രാജ്യങ്ങളിലെയും പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ചർച്ചകൾ നിർത്തിവച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് വീണ്ടും ...