എന്റമ്മോ ഇതൊക്കെ എന്തൊരു ജിന്നാണ് ഭായ്, സബ് ആയി വന്ന് മാൻ ഓഫ് ദി മാച്ച് തൂക്കാൻ പറ്റുമോ സക്കീർ ഭായിക്ക്; ബട്ട് ഐ ക്യാൻ
ദക്ഷിണാഫ്രിക്കയിലെ ഒരു ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു അന്ന്, ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ ജോണ്ടി റോഡ്‌സിന്റെ മികവ് പതുക്കെ പതുക്കെ എല്ലാവരും ശ്രദ്ധിച്ച തുടങ്ങുന്നു. അന്നത്തെ ...