മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്ലറും ബ്രോഡും
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 ബൗളർമാരുടെ പട്ടിക തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലറും സ്റ്റുവർട്ട് ബ്രോഡും. ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്, ശ്രീലങ്കൻ സ്പിൻ ...








