കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശൂർ കോർപ്പറേഷനിലെ ആദ്യ മേയർ
തൃശ്ശൂർ: തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറും കോൺഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. അർദ്ധരാത്രിയോടെയായിരുന്നു മരണം. ആരോഗ്യപ്രശ്നങ്ങളെ ...