ഗ്രൂപ്പ് പോര് ; വയനാട്ടില്‍ കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു ; മരിച്ചത് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ നേതാവ്
വയനാട് : വയനാട്ടിൽ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആണ് മരിച്ചത്. പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ ...