തരംഗമായി വിജയ യാത്ര; കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ നൂറോളം പേർ ബിജെപിയിൽ ചേർന്നു
എറണാകുളം: കേരള രാഷ്ട്രീയത്തിലെ പ്രമുഖരെ പാർട്ടി അംഗങ്ങളാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പുരോഗമിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എറണാകുളം ...