തകർപ്പൻ സെഞ്ച്വറിയുമായി ഇംഗ്ലിസ്; ഉറച്ച പിന്തുണയുമായി സ്മിത്ത്; ഒന്നാം ട്വന്റി 20യിൽ ഓസീസിന് കൂറ്റൻ സ്കോർ; ഇന്ത്യ തിരിച്ചടിക്കുന്നു
വിശാഖപട്ടണം: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഓസീസിനെ ബാറ്റ് ചെയ്യാൻ വിട്ട ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ ...