ബൈക്കിന് മുകളിലേക്ക് മരം വീണ് മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ചു
പത്തനംതിട്ട: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മരംവീണ് ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവർതത്തകന് ദാരുണാന്ത്യം. ജന്മഭൂമി അടൂർ ലേഖകൻ രാധാകൃഷ്‌ണനാണ്(52) മരണമടഞ്ഞത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അടൂർ ചേന്നമ്പളളിയിലായിരുന്നു അപകടം. ...