ബിഹാറിൽ മാദ്ധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ദൈനിക് ജാഗരൺ റിപ്പോർട്ടർ; പ്രതിഷേധം ശക്തം
പറ്റ്‌ന: ബിഹാറിൽ മാദ്ധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ദൈനിക് ജാഗരൺ റിപ്പോർട്ടർ വിമൽ കുമാർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ആയിരുന്നു സംഭവം. നെഞ്ചിലാണ് വെടിയേറ്റത്. ...