Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിഹാറിൽ മാദ്ധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ദൈനിക് ജാഗരൺ റിപ്പോർട്ടർ; പ്രതിഷേധം ശക്തം

by Brave India Desk
Aug 18, 2023, 11:33 am IST
in India
Share on Facebook
Tweet
WhatsAppTelegram

പറ്റ്‌ന: ബിഹാറിൽ മാദ്ധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ദൈനിക് ജാഗരൺ റിപ്പോർട്ടർ വിമൽ കുമാർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ആയിരുന്നു സംഭവം. നെഞ്ചിലാണ് വെടിയേറ്റത്. സ്ഥലത്ത് വെച്ചു തന്നെ മരണവും സംഭവിച്ചു.

അഞ്ചോളം പേർ വരുന്ന അക്രമികൾ വിമൽ യാദവിന്റെ വീട്ടിലേക്ക് പുലർച്ചെ കടന്നുകയറി വെടിയുതിർക്കുകയായിരുന്നു. അരാരിയ ജില്ലയിൽ റാണിഗഞ്ചിലെ പ്രേംനഗറിലാണ് വിമൽ യാദവിന്റെ വീട്.
മൃതദേഹം പോസറ്റുമോർട്ടം നടത്തും. അക്രമികളെ പിടികൂടാൻ ഡോഗ് സ്‌ക്വാഡിന്റെ ഉൾപ്പെടെ സേവനം തേടുമെന്ന് അരാരിയ എസ്പി അശോക് കുമാർ സിംഗ് പറഞ്ഞു.

Stories you may like

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

നാല് വർഷങ്ങൾക്ക് മുൻപ് വിമലിന്റെ ഇളയ സഹോദരൻ ശശിഭൂഷൺ യാദവും കൊല്ലപ്പെട്ടിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വിമൽ കുമാർ കൊല്ലപ്പെട്ടത്. കേസിൽ വിമൽ കുമാർ മാത്രമാണ് ഏക സാക്ഷി. 15 വയസുകാരനായ മകനും 13 വയസുളള മകളുമുണ്ട്. മൃതദേഹം അരാരിയ സർദാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags: biharRaniganjDainik JagaranJournalist MurderVimal kumar
Share1
Tweet
SendShare

Latest stories from this section

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

Latest News

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

പിണറായിയെ മാതൃകയാക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകി, പിറന്നാൾ ആശംസകളുമായി തമിഴ്‌നാട്ടിൽ നിന്നും മൂന്നാം ക്ലാസുകാരി

പിണറായി ഒറ്റയ്ക്ക്’: ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാതെ 80 ട്രെൻഡിൽ സി.പി.എം; സഖ്യകക്ഷികളും മൗനത്തിൽ!

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

കറന്റ് എപ്പോൾ വരും? മന്ത്രിയെ വിളിച്ച് ചോദിക്ക്!’: വൈദ്യുതി മുടങ്ങിയപ്പോൾ ഉപഭോക്താവിന് നൽകിയത് മന്ത്രിയുടെ നമ്പർ, വമ്പൻ പണിയൊപ്പിച്ച് KSEB!

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies