കൊച്ചി മെട്രോ പ്രയാണം ആരംഭിച്ചു, ആവേശത്തില്‍ യാത്രക്കാര്‍
കൊച്ചി: മെട്രോ ആദ്യയാത്ര തുടങ്ങി. കന്നിയാത്രയില്‍ തന്നെ നിറഞ്ഞ ജനപങ്കാളിത്തമാണുള്ളത്. കൊച്ചി മെട്രോ സര്‍വീസില്‍ ആദ്യയാത്രയില്‍ തന്നെ പങ്കാളികളാകാന്‍ അതിരാവിലെ തന്നെ യാത്രക്കാര്‍ എത്തി. ആലുവയില്‍ നിന്ന് ...