അസാധ്യമെന്നു പലരും പറഞ്ഞു,ഗൾഫിലെ കൊച്ചുമുറിയിൽ നിന്ന് 36,000 കോടിയുടെ സിംഹാസനത്തിലേക്ക്!ജോയ് ആലുക്കാസ് എന്ന സ്വർണവ്യാപാരി
1980-കളുടെ മധ്യത്തിൽ, ചുട്ടുപൊള്ളുന്ന വെയിലിൽ അബുദാബിയിലെ വിമാനത്താവളത്തിൽ ഒരു മലയാളി യുവാവ് വന്നിറങ്ങി. കൂടെയുണ്ടായിരുന്നത് കുറച്ച് സ്വർണ്ണാഭരണങ്ങളും കുന്നോളം സ്വപ്നങ്ങളപം മാത്രം. അന്ന് ഗൾഫിലെ സ്വർണ്ണ വിപണി ...









