joy thomas

പിഎംസി ബാങ്ക് തട്ടിപ്പ്: ജോയ്‌ തോമസ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

പിഎംസി ബാങ്ക് തട്ടിപ്പ്: ജോയ്‌ തോമസ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ ജോയ്‌ തോമസിന്റെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെ ...

പിഎംസി തട്ടിപ്പ്;ജോയി തോമസ് ജുനൈദ് ഖാനായി, വാങ്ങി കൂട്ടിയത് കോടികളുടെ സ്വത്തുക്കള്‍

പിഎംസി തട്ടിപ്പ്;ജോയി തോമസ് ജുനൈദ് ഖാനായി, വാങ്ങി കൂട്ടിയത് കോടികളുടെ സ്വത്തുക്കള്‍

പ​ഞ്ചാ​ബ്-​മ​ഹാ​രാ​ഷ്ട്രാ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പി​എം​സി ബാ​ങ്ക് എം​ഡി​യാ​യി​രു​ന്ന ജോ​യി തോ​മ​സ്, ജു​നൈ​ദ് എ​ന്ന പേ​രി​ലും അ​യാ​ളു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലും നി​ര​വ​ധി സ്വ​ത്തു​ക്ക​ൾ ...

കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കില്ല; ജോയ് തോമസ്

കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കില്ല; ജോയ് തോമസ്

കൊച്ചി : കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്തുപോകാന്‍ തയ്യാറാണെന്ന് ജോയ് തോമസ്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കില്ലെന്നും ജോയ് ...

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ജോയ് തോമസിനെ മാറ്റേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ചെയര്‍മാനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു അന്വേഷണം നടക്കട്ടെ. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് ...

ജോയി തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണം ; വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജോയി തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തു നല്കി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist