ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്
ദിസ്പുർ : അസം വനംവകുപ്പിന്റെയും കാസിരംഗ നാഷണൽ പാർക്കിന്റെയും അഭിമാനമായിരുന്ന ഇതിഹാസ പട്രോളിംഗ് ആന 'ജോയ്മാല' 66-ാം വയസ്സിൽ ഓർമ്മയായി. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട സമാനതകളില്ലാത്ത വന്യജീവി ...








