മാപ്പ്…. മമതയുടെ രാജിക്കായി ബംഗാൾതെരുവുകൾ കീഴടക്കി പ്രതിഷേധക്കാർ; മാപ്പ് പറഞ്ഞ് തടിയൂരാൻ മമത ബാനർജി
കൊൽക്കത്ത; ആർജികർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മമത ബാനർജി. തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനം ...