ഇത് ചെന്നൈയുടെ പ്രതികാരം; 2010-ൽ കൈവിട്ട വജ്രായുധം 16 വർഷങ്ങൾക്ക് ശേഷം കൈകളിൽ; ടി20 ക്രിക്കറ്റിനെ കുലുക്കി പൊള്ളാർഡിന്റെ ടീം മാറ്റം
ട്വന്റി20 ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം കീറോൺ പൊള്ളാർഡ് സൂപ്പർ കിംഗ്സ് കുടുംബത്തിലേക്ക്. 2027-ൽ നടക്കുന്ന എസ്എ20 (SA20) ടൂർണമെന്റിൽ ജോബർഗ് സൂപ്പർ ...








