‘ജൂസ് കുടിക്കരുത്, ജ്യൂസ് കൊണ്ടു വന്നത് ജൂതൻമാർ’; വിവാദ പ്രസംഗവുമായി റഹ്മത്തുള്ള ഖാസിമി
തിരുവനന്തപുരം: ജൂസ് കുടിക്കരുതെന്ന ആഹ്വാനവുമായി ഇ.കെ സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത്. ജ്യൂസ് കൊണ്ടു വന്നത് ജൂതൻമാരാണെന്നും ജൂതൻമാർ നമ്മുടെ ശത്രുക്കളാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ...