ജുനാ അഖാഡയെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്: മഹാമണ്ഡലേശ്വറിന് വടക്കുന്നാഥനിലെ വേദി നിഷേധിച്ചത് അവസാന നിമിഷം
ജുനാ അഖാഡാ മഹാമണ്ഡലേശ്വർ ആനന്ദവനത്തിനെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. നാളെ നടത്താൻ തീരുമാനിച്ച സ്വീകരണത്തിന് വേദി നൽകാനാവില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് അവസാന നിമിഷം അറിയിച്ചിരിക്കുന്നത്. ...