കുംഭമേളയിലേക്ക് ആവശ്യമായ മുഴുവൻ കലശകുടങ്ങളും കേരള കുംഭാര സഭ സൗജന്യമായി നൽകും
മലപ്പുറം; 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3വരെ മലപ്പുറം തിരുനാവായ ത്രിമൂർത്തി സ്നാനഘട്ടിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിലെ അതിവിശേഷങ്ങളായ പൂജാദി ഹോമങ്ങൾക്ക് ആവശ്യമായ കലശം കുടങ്ങൾ ...








